കേളകം: കുഞ്ഞോഴത്ത് പുത്തലത്ത് ഓമന അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുളങ്ങരയത്ത് നാരായണൻ നായർ (കൊട്ടിയൂർ ക്ഷേത്രം മുൻ ട്രസ്റ്റി). മക്കൾ: കെ.പി. ശശിധരൻ (റിട്ട. ഡയറക്ടർ ജനറൽ സി.എ.ജി ഡൽഹി), തങ്കമണി, രാജമണി. മരുമക്കൾ: നിഷി നായർ (റിട്ട. ഇൻകം ടാക്സ് ചീഫ് കമീഷണർ കൊച്ചി), ജനാർദനൻ മാസ്റ്റർ, ഫൽഗുനൻ നമ്പ്യാർ (ഒ.ടി മാനേജർ മിംസ് ആശുപത്രി കണ്ണൂർ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.