കോഴിക്കോട്: കക്കോടി മക്കടയിലെ ശശീന്ദ്ര ബാങ്കിനു സമീപം 'കൃഷ്ണ വിഹാറി'ൽ കാമ്പ്രത്ത് പ്രദീപൻ (68) നിര്യാതനായി. പരേതരായ കെ. ബാലകൃഷ്ണന്റെയും (ഹോട്ടൽ ഡി ചന്ദ്ര), മഞ്ഞൊളി സാവിത്രിയുടെയും മകനാണ്. ഭാര്യ: പഴയവീട്ടിൽ വിശ്വാദേവി. മകൾ: ശിവാംഗി. മരുമകൻ: കുറ്റ്യാടി ചന്ദംകണ്ടിയിൽ അരുൺ (ദമാം). സഹോദരങ്ങൾ: പ്രഭാവതി, ഗീത, ജയകൃഷ്ണൻ, വിജയറാണി. സഞ്ചയനം ബുധനാഴ്ച.