കരുവൻതിരുത്തി: ചെമ്പ്രക്കുഴി ബാലന്റെ ഭാര്യ വത്സല (69) നിര്യാതയായി. മക്കൾ: ജിജേഷ്, ജിഷ. മരുമക്കൾ: ഷാജി, പ്രബിത. സഹോദരങ്ങൾ: ബാബു, ഗീത, പരേതയായ സത്യഭാമ. സഞ്ചയനം ചൊവ്വാഴ്ച.