വെസ്റ്റ്ഹിൽ: അത്താണിക്കൽ തട്ടാർകണ്ടി പരേതരായ ഉണിച്ചോയിയുടെയും കാർത്യായിനിയുടെയും മകൻ സുരേന്ദ്രൻ (88 -റിട്ട. തിയറ്റർ ടെക്നീഷ്യൻ മെഡിക്കൽ കോളജ് ആശുപത്രി) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ (റിട്ട. കോട്ടപ്പറമ്പ് ആശുപത്രി). മക്കൾ: ടി.കെ. ഷജ്ന, ടി.കെ. ഷാജൻ (ഭാരതീയ ചികിത്സ വകുപ്പ്, തിരുവനന്തപുരം). മരുമക്കൾ: മണി ശ്യാംലാൽ (ഫാൽക്കൺസ് സ്റ്റുഡിയോ), സീന ഷാജൻ (മൈത്ര ആശുപത്രി). സഹോദരങ്ങൾ: ഗിരിജ, ശോഭന, വിശാലാക്ഷി, മൈനാവതി, പ്രസന്നകുമാരി, പരേതരായ കൃഷ്ണൻകുട്ടി, ബാലരാമൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.