പന്തീരാങ്കാവ്: അറപ്പുഴ കുഴിമ്പാട്ടിൽ മേത്തൽ അനൂപ് (48) നിര്യാതനായി. അപ്പുട്ടി ആശാൻ സ്മാരക തിറയാട്ട കലാകേന്ദ്ര അംഗവും തിറയാട്ട കലാകാരനുമാണ്.
പിതാവ്: പരേതനായ മൂർക്കനാട് വാസു. മാതാവ്: പരേതയായ ശാന്ത. ഭാര്യ: ബിന്ദു.
മക്കൾ: അഥിരഥ്, ആര്യദേവ്. സഹോദരിമാർ: അബിത, അമൃത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.