കുറ്റ്യാടി: മൊകേരി കോവുക്കുന്ന് എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ നടുപ്പൊയിൽ ഒറ്റതെങ്ങുള്ളതിൽ സനീഷ് (40) നിര്യാതനായി. സി.പി.എം വടയം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പിതാവ്: പരേതനായ നാണു. മാതാവ്: ജാനകി. ഭാര്യ: കീർത്തന. മക്കൾ: ഋദ്വേദ് എസ്. കീർത്ത്, ഋഷ്വിദ് എസ്. കീർത്ത്. സഹോദരി: സനില (കായക്കൊടി).