നാദാപുരം: പുളിക്കൂൽ കുളങ്ങരത്ത് അബ്ദുറഹ്മാൻ (60) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അബ്ദുല്ല, ആഷിക് (ഇരുവരും ദുബൈ), അഫീദ, ആദില, അഫറ. മരുമക്കൾ: ശുഹൈബ്, ആർ.പി. സഹൽ. സഹോദരങ്ങൾ: മമ്മു, പോക്കർ, അഷ്റഫ്, നാസർ, റഊഫ്, പരേതരായ മൊയ്തു, മാമി.