നന്മണ്ട: ചാലിക്കണ്ടി പാത്തുമ്മയ് (89) നിര്യാതയായി. മക്കൾ: അഹമ്മദ് കോയ (റിട്ട. സഹകരണ ബാങ്ക് നന്മണ്ട), റഫീഖ് (ഓവർസിയർ കൊടുവള്ളി), ജമീല വള്ളിയോത്ത്, സുബൈദ കാരക്കുന്നത്ത്. മരുമക്കൾ: മൊയ്തീൻ കോയ വള്ളിയോത്ത് (റിട്ട. ആയുർവേദ കായണ്ണ), അബ്ദുൽ റസാക്ക് (റിട്ട. ഡയറി ഡെവലപ്മെന്റ്-സിവിൽ), ആയിഷ, ഷാഹിദ.