പുതിയങ്ങാടി: പാലക്കട പുനത്തിൽ പറമ്പ് വിമുക്തഭടൻ വി.വി. കരുണാകരൻ (88) നിര്യാതനായി. മക്കൾ: അനൂപ് വടക്കേ അകത്ത്.മരുമകൾ: ധന്യശ്രീ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.