മൊകേരി: പരേതനായ പാറച്ചാലിൽ ചാത്തുവിന്റെ ഭാര്യ ചിരുതൈ അമ്മ (90) നിര്യാതയായി. മക്കൾ: പി.സി. ബാലൻ, പി.സി. രാജൻ. മരുമക്കൾ: ശാന്ത, ചന്ദ്രി. സഞ്ചയനം വെള്ളിയാഴ്ച.