മണ്ണൂർ: പഴയ ബാങ്കിനു സമീപം താമസിക്കുന്ന വലിയപറമ്പ് പട്ടയിൽ ലക്ഷ്മി (73)നിര്യാതയായി. സഹോദരങ്ങൾ: പത്മിനി, വസന്ത, ദേവദാസൻ, ഹരിദാസൻ, വിജയൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.