എടരിക്കോട്: അമ്പലവട്ടം പുല്ലാനിക്കാട്ട് രഘുനാഥന് (66) നിര്യാതനായി. എടരിക്കോട് സര്‍വിസ് സഹകരണബാങ്ക് മുന്‍ ജീവനക്കാരനാണ്. ഭാര്യ: പ്രസന്നകുമാരി. മക്കള്‍: ഗോകുല്‍ കൃഷ്ണ, നന്ദു കൃഷ്ണ. അച്ഛന്: പരേതനായ പുല്ലാനിക്കാട്ട് കൃഷ്ണന്. അമ്മ: പരേതയായ നാരായണി.
സഹോദരങ്ങള്‍: രേണുക (അംഗൻവാടി വര്‍ക്കര്‍, കല്ലുവെട്ടുപാറ), പ്രീത, രജനി (റിട്ട. എ.ഡി.സി, ഗ്രാമവികസന വകുപ്പ്), സുബ്രഹ്മണ്യന് (സി.പി.എം എടരിക്കോട് ലോക്കല്‍കമ്മിറ്റി സെക്രട്ടറി), രാജീവ്, സുഗത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.