കരുവാരകുണ്ട്: അയ്യപ്പൻകാവിലെ ചക്കുപുര മുഹമ്മദ് (കുഞ്ഞാപ്പ -60) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നദ നിഹ്മ, നിഹാദ്, മുഹമ്മദ് നിസാം. മരുമകൻ: ഷമീർ (ചേന്നര).