കോട്ടക്കൽ: പുതുപ്പറമ്പ് എ.ടി. അബ്ദുറഹിമാൻ മൗലവി (67) നിര്യാതനായി. പുതുപ്പറമ്പ് മഹല്ല് കമ്മിറ്റി അംഗവും, മൗലാന അബ്ദുൽ ബാരി മെമ്മോറിയൽ ഇസ്ലാമിക് നഴ്സറി സ്കൂൾ സ്ഥാപക സെക്രട്ടറിയായിരുന്നു.
ഭാര്യ: സഫിയ തറമ്മൽ. മക്കൾ: മുക്താർ (പ്രസ് ഓണേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി), നിസാമുദ്ദീൻ (ബംഗളൂരു), സൽമാൻ ഹബീബ് (സൗദി), ഉമ്മുഹബീബ. മരുമകൻ: മുഹമ്മദലി കുറുക. സഹോദരൻ: എ.ടി. അബൂബക്കർ (ഗുണ്ടൽപേട്ട്).