വളാഞ്ചേരി: ചോറ്റൂർ വടക്കേകുളമ്പ് സ്വദേശി തൈക്കുളത്തിൽ ശിഹാബ് (42) നിര്യാതനായി. പിതാവ്: മൊയ്തീൻ. മാതാവ്: കദീജ. ഭാര്യ: ഖൈറുന്നീസ. മക്കൾ: ഷംലി, ഷംലിഷാ. സഹോദരങ്ങൾ: ഷാജഹാൻ, സൈനുൽ ആബിദ്, ഹംസ, റിൻസിയ.