തിരുനാവായ: എടക്കുളം കാദനങ്ങാടിയിലെ പൂന്തോട്ടിൽ ഹംസ (65) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ഷരീഫ്, നൗഷാദ്. മരുമക്കൾ: ആബിദ (കൈനിക്കര), ആബിദ (അല്ലൂർ).