ആനക്കര: ചങ്ങരംകുളം അമ്പലപ്പറമ്പില്‍ കുഞ്ഞുണ്ണി (85) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: ശ്രീജ, ഷീബ, രാജേഷ് (ദുബൈ), രജിത. മരുമക്കൾ: സുകു, വിജയൻ, സുധി, ഡോ. കലാമണ്ഡലം ഷിംല.