കുനിശ്ശേരി: മൂച്ചിക്കൽ വീട്ടിൽ സ്വാമിനാഥൻ (രാജൻ -80) നിര്യാതനായി. ഭാര്യ: വൈജയന്തി. മക്കൾ: വിനോദ്കുമാർ (ബാബു), പ്രസീത. മരുമക്കൾ: നിഷ, ശങ്കരൻ. സഹോദരങ്ങൾ: മോഹനൻ, ഭാസ്കരൻ, രുഗ്മിണി, പരേതരായ രാമകൃഷ്ണൻ, കേശവൻ, ചന്ദ്രൻ, കല്യാണി, ലക്ഷ്മി, സരോജിനി, തങ്കം.