തച്ചമ്പാറ: മുതുകുർശ്ശി കൂരിയാട്ടിൽ മുരളീധരൻ (60) നിര്യാതനായി. മുതുകുർശ്ശി കിരാതമൂർത്തി ക്ഷേത്രത്തിലെ ക്ലർക്കായിരുന്നു. പിതാവ്: കുട്ടൻ നായർ. മാതാവ്: ശാന്തകുമാരി.
ഭാര്യ: സിന്ധു. മകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: വേണുഗോപാലൻ, രാജി, പരേതനായ ഗംഗാധരൻ.