ആലത്തൂർ: മേലാർകോട് വടക്കേഗ്രാമത്തിൽ എം.ആർ.എസ്. മണിയൻ (മണിക്കുട്ടി-73) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: വിശാലം. മക്കൾ: പൂർണിമ, പവിത്ര. മരുമക്കൾ: വിജയ്, ജയേഷ്. സഹോദരങ്ങൾ: രവി ഭാഗവതർ, പരേതനായ വൈദ്യനാഥൻ.