പുന്നയൂർ: എടക്കഴിയൂർ പഞ്ചവടി സെന്ററിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതരായ ചോഴിയാട്ടിൽ വേലായുധൻ-കമലം എന്നിവരുടെ മകൻ പ്രഭാകരൻ (പ്രഭ-54) നിര്യാതനായി. ഭാര്യ: വിജി. മക്കൾ: പ്രജിത്ത്, നന്ദന.