പെരിങ്ങോട്ടുകര: ചെമ്മാപ്പിള്ളി പാടത്തിൽ കുമാരന്റെ മകൻ ശിവദാസ് (54) നിര്യാതനായി. പോസ്റ്റുമാനായിരുന്നു. ഭാര്യ: ഷയ്ജി, മക്കൾ: നന്ദ, കൃഷ്ണ. സഹോദരങ്ങൾ: സുരേഷ് ബാബു (റിട്ട. പോസ്റ്റുമാസ്റ്റർ, നാട്ടിക), മനോഹരൻ, ഷിബു.