വേലൂർ: നെല്ലിക്കൽ വീട്ടിൽ പത്മനാഭൻ (82) നിര്യാതനായി. വേലൂർ പോസ്റ്റ് ഓഫിസ് സെന്ററിലും വേലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു മുന്നിലും ചായക്കട നടത്തിയിരുന്നു.
ഭാര്യ: രമണി. മക്കൾ: സുനിൽകുമാർ (അധ്യാപകൻ, എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), സുജിത, രജിത. മരുമക്കൾ: അശ്വതി, ഗണേശൻ, വിനോദ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.