കൂട്ടിലങ്ങാടി: വാഴക്കാട്ടിരി ചാത്തുണ്ണിപറമ്പിലെ വലിയകത്ത് യഹ്കൂബ് (61) നിര്യാതനായി. ഭാര്യ: ആലുങ്ങൽ സലീന ചെമ്മങ്കടവ്. മക്കൾ: നിസാർ, റിൻഷാ, നിഹാൽ. മരുമക്കൾ: നാഫിഹ വേങ്ങര. സഹദ് മൈലപ്പുറം.