ഓമാനൂർ: കീഴ്മുറി മുത്തൻചോല അഹ്മദ്കുട്ടിഹാജി (67)നിര്യാതനായി. ഭാര്യ: ബിരിയുമ്മ. മക്കൾ: മൂസക്കുട്ടി, സീനത്ത്, ജമീല, റാബിയ, ഉമൈമ, പരേതനായ അൻവർ സാലിഹ്.
മരുമക്കൾ: ലത്തീഫ് ചെറുവായൂർ, ലത്തീഫ് തുറക്കൽ, ആബിദ് കരിപ്പൂർ, ശിഹാബ് വിളയിൽ പറപ്പൂർ, ഖൈറുന്നിസ മലപ്പുറം.
സഹോദരങ്ങൾ: മുഹ്യുദ്ധീൻ, പരേതനായ അലി മുസ്ലിയാർ. ഖബറടക്കം തിങ്കളാള്ച രാവിലെ 9ന്ക്ക് കിഴ്മുറി റഹ്മാനിയ ജുമാമസ്ജിദിൽ.