വളാഞ്ചേരി: മൂച്ചിക്കൽ പരേതനായ നടക്കാവിൽ അബൂബക്കറിന്റെ (ഏ.ആർ സ്റ്റോർ ഉടമ) ഭാര്യ നടക്കാവിൽ ആയിഷ (82) നിര്യാതയായി.
മക്കൾ: അബ്ദുൽ കരീം, അബ്ദുറസാഖ്, ജമീല, സഫിയ, സൈബു, പരേതയായ റസിയ. മരുമക്കൾ: ഹാജറ പെരിന്തൽമണ്ണ, നദീറ കോട്ടക്കൽ, ഡോ. മുസ്തഫ മക്കരപ്പറമ്പ്, ഡോ. നടക്കാവിൽ മുഹമ്മദലി, ഷെരീഫ് വേങ്ങര, ഖമറുദ്ദീൻ കുമ്പിടി.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കാവുമ്പുറം മഹല്ല് പള്ളി ഖബർസ്ഥാനിൽ