കൊണ്ടോട്ടി: മണ്ണാരിൽ പുത്തൻ മാളിയേക്കൽ ഷാജിമോന്റെ മകൾ ഫാത്തിമ ഹന്ന (13) നിര്യാതയായി.
കൊണ്ടോട്ടി കാന്തക്കാട് ജി.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: റസിയ. സഹോദരങ്ങൾ: മുഹമ്മദ് ഹനീൻ, ഹഫീസ്, ഹനിയ.