കേരളശ്ശേരി: കുണ്ടളശ്ശേരി അത്തിക്കുറുശ്ശി വീട്ടില്‍ വേലായുധന് (വേശക്കുട്ടൻ -58) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: അരവിന്ദാക്ഷന് (അനീഷ്), അര്‍ച്ചന. മരുമകന്: സതീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തിരുവില്വാമല പാമ്പാടി ഐര്മഠത്തില്.