പട്ടാമ്പി: ഓങ്ങല്ലൂർ സഹീദ് നഗറിൽ കുന്നംകുളത്തിങ്കൽ വീട്ടിൽ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സീനത്ത്, ഷമീറ, സലീന, മുഹമ്മദാലി. ഖബറടക്കം തിങ്കളാഴ്ച കാരക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.