ആനക്കര: ആനക്കര മേപ്പാടം കാക്കൂത്ത് പത്മനാഭന്റെ (ബിസിനസ് വയനാട്) മകന് അഡ്വ. പ്രേംദാസ് (38) നിര്യാതനായി. മാതാവ്: മല്ലിക. ഭാര്യ: അഞ്ജു. മക്കള്: ദേവരത്ത്, ഋഷി ദേവ്. സഹോദരി: പ്രിയ.