പീച്ചി: വിലങ്ങന്നൂരിലെ മുതിർന്ന കോൺഗ്രസ് നേതാവും ഓട്ടോറിക്ഷ തൊഴിലാളിയുമായ ചക്കാലക്കൽ പരേതനായ ചാക്കോയുടെ മകൻ ജോണി (78) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ജയ, ജയ്സി, ജക്സൺ.
മരുമക്കൾ: ഫ്രാൻസിസ്, ബാബു, സ്റ്റെഫി. സംസ്കാരം തിങ്കളാഴ്ച നാലിന് പീച്ചി ലൂർദ്ദ് മാത പള്ളി സെമിത്തേരിയിൽ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് പീച്ചി ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ.