ഗുരുവായൂര്‍: പാലുവായ് കുറുപ്പത്ത് പരേതനായ ഖാദര്‍ ഹാജിയുടെ ഭാര്യ ബീവാത്തുകുട്ടി ഹജ്ജുമ്മ (89) നിര്യാതയായി. മക്കള്‍: മുഹമ്മദ് അഷറഫ്, മനാഫ്, ആരിഫ്, ഷീബ, പരേതനായ ജാഫര്‍.
മരുമക്കള്‍: മന്‍സൂര്‍ (ചിക്കിങ്), സുബൈദ, ഫൗസിയ, നീമ, സുബൈദ. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് 2.30ന് പാലുവായ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.