അന്നമനട: കല്ലൂർ മുടവൻകാട്ടിൽ അഹമ്മദ്കുഞ്ഞിയുടെ മകൻ ആലിക്കുട്ടി(72) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: അജീഷ, അജീന, അജീബ്. മരുമക്കൾ: മനാഫ്, ഷക്കീർ, ഷഫ്ന. ഖബറക്കം തിങ്കളാഴ്ച രാവിലെ 11ന് കല്ലൂർ സിദ്ദീഖ് മസ്ജിദ് ഖബർസ്ഥാനിൽ.