ഇരിങ്ങാലക്കുട: ആസാദ് റോഡ് പരിസരത്ത് താമസിക്കുന്ന കളക്കാട്ട് അബ്ദുൽ ഖാദറിന്റെ (ചെല്ലപ്പൻ മാസ്റ്റർ) മകനും 11-ാം വാർഡ് കൗൺസിലർ മഞ്ജു സജാദിന്റെ ഭർത്താവുമായ സജാദ്(49) കളക്കാട്ട് നിര്യാതനായി.
മാതാവ്: നൂർജഹാൻ. മക്കൾ: റയാൻ സുൽത്താന, റഹാനാ നൂർജഹാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.