വളപട്ടണം: മായിച്ചാംകുന്നിൽ താമസിക്കുന്ന കെ.കെ.എൽ. ഹാരിസ് (85) നിര്യാതനായി. ലോറി ഡ്രൈവറും മുൻ പ്രവാസിയുമാണ്. ഭാര്യ: അഫ്സത്ത്. മക്കൾ: ഹനീഷ് (യൂറോപ്), അൻസീർ (സഫാരി ഹോട്ടൽ), അർഷിന. മരുമക്കൾ: സഫീദ, നിഹാല, ഫഹദ് (സഫാരി ഹോട്ടൽ). സഹോദരങ്ങൾ: അബ്ദുല്ല, മുസ്തഫ, ഖദീജ, നസീമ, റുഖിയ.