തലശ്ശേരി: ധർമടം ഒഴയിൽ ഭാഗത്തെ മനയത്ത് നസീർ (58) നിര്യാതനായി. ഭാര്യ: സൈറാബാനു (അധ്യാപിക, ചാലിയ യു.പി സ്കൂൾ, തലശ്ശേരി). മക്കൾ: സ്വഫ്ദർ നസീർ, സിയ നസീർ, സീഷാൻ നസീർ. സഹോദരങ്ങൾ: ബഷീർ, ആയിഷ, മൈമൂന, റംല, സക്കീന, ഖൈറുന്നിസ, പരേതയായ റുഖിയ.