കൂത്തുപറമ്പ്: മാങ്ങാട്ടിടം ശങ്കരനെല്ലൂർ കണ്ണോത്തുകണ്ടിയിൽ വീട്ടിൽ കെ.വി. രാമകൃഷ്ണൻ (86) നിര്യാതനായി. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരനായിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: കെ.കെ. ഷാജി (റബ്കോ), റീഷ്മ (മാച്ചേരി), ജോഷില (എടക്കാട്). മരുമക്കൾ: സതീശൻ (മാച്ചേരി), സജീവ് കുമാർ (ചാല), രതി. സഹോദരങ്ങൾ: വിമല, ഉത്തമൻ, സതി, വനജ, പരേതരായ ദേവി, സുകുമാരൻ.