ഇരിട്ടി: പേരട്ടയിലെ ഒതയോത്ത് കുനിയിൽ പത്മാവതി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.
മക്കൾ: ലത, ബിന്ദു, ഷീബ, സുധീഷ്. മരുമക്കൾ: സുരേഷ് (വള്ളിത്തോട്), പവിത്രൻ (പെരിങ്കരി), ദിനേശൻ (പേരാവൂർ), ഷീജ.
സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മുണ്ടയാംപറമ്പ് എസ്.എൻ.ഡി.പി പൊതുശ്മശാനത്തിൽ.