കല്ലടിക്കോട്: കരിമ്പ ഐരാനി കാക്കയം കോട്ടിൽ സരോജിനി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവ പണിക്കർ.
മക്കൾ: മോഹൻദാസ്, വേണുഗോപാൽ, ശങ്കരനാരായണൻ, ജയപ്രകാശൻ, വത്സലകുമാരി, ശോഭനകുമാരി, വിജയകുമാരി. മരുമക്കൾ: സിനി, പ്രീതി, രാജഗോപാലൻ, മോഹൻകുമാർ, വിജയഭാനു, പരേതയായ കുഞ്ഞിലക്ഷ്മി.