തൃപ്രയാർ: ബ്യൂട്ടി സിൽകിന് പടിഞ്ഞാറ് ഭാഗം ഞാറ്റുവെട്ടി ശങ്കരനാരായണൻ (64) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശരത്ത്, ശ്രീജിത്ത്. മരുമകൾ: ഐശ്വര്യ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നാട്ടിക പൊതുശ്മശാനത്തിൽ.