വള്ളിക്കുന്ന്: ആനങ്ങാടിബീച്ച് നാല് സെന്റിലെ പരേതരായ കിഴക്കന്റെ പുരക്കൽ അബ്ദുറഹ്മാന്റെ മകൻ റസാഖ് എന്ന സമ്മൂൺ (6 ) നിര്യാതനായി. മാതാവ്: ചെറീവി.
ഭാര്യ: റുഖിയ. മക്കൾ: അയ്യൂബ്, മുനീർ, റഹ്മത്ത്, മുനീറ, മുനീഫ. മരുമക്കൾ: ജലാൽ, മിർഷ, ഉബൈദ്. സഹോദരങ്ങൾ: ഉമ്മർക്കോയ, സാദിഖ്, ആലിക്കോയ, സൈനബ, മൈമൂന, സഫൂറ.