മമ്പാട്: കാട്ടുമുണ്ട തണ്ണിക്കുളം പരേതനായ കുണ്ടൻതൊടിക മമ്മിയുടെ ഭാര്യ പുളിക്കൽ ആയിഷ ഹജ്ജുമ്മ (92 ) നിര്യാതയായി. മക്കൾ: മുഹമ്മദാലി, ഷൗക്കത്തലി, അബ്ദുൽമജീദ്, നഫീസ, ഫാത്തിമ, റംലത്ത് (അധ്യാപിക). പരേതനായ ശംസുദ്ധീൻ. മരുമക്കൾ: അലി ചോലയിൽ, യൂസുഫ്, ഫാത്തിമ്മ, ഖദീജ, സൽമ, റോഷ്ന. പരേതനായ അബു.