തിരൂർ: മുത്തൂർ ഐ.ടി.സി ജങ്ഷന് സമീപം താമസിക്കുന്ന കിഴേപ്പാട്ട് കുഞ്ഞു മൊയ്തീൻ എന്ന ബാവയുടെ മകൻ അബ്ദുറസാഖ് (54) നിര്യാതനായി.
ഭാര്യ: റസീന. മക്കൾ: റിസാഫ, റസാക്ക്, ഫാത്തിമ, റംസീന, മുഹമ്മദ് റസൽ. മരുമകൻ: മുഹമ്മദ് ഷിബിലി.