രണ്ടത്താണി: തുറക്കൽ ഇബ്രാഹിം ഹാജി (72) നിര്യാതനായി. ഭാര്യ: സൈബു. മക്കൾ: ആഷിഖ് ഇബ്രാഹിം, അസ്ഹർ ഇബ്രാഹിം, അസ്നിയ. മരുമക്കൾ: റാഷിനുൽ അഹ്സാൻ, മുഹ്സിന.