പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം ഇട്ടീരിത്തൊടി പരേതനായ മമ്മൂസ് രാവുത്തർ ഭാര്യ ബീഫാത്തുമ്മ (93) നിര്യാതയായി. മക്കൾ: സുലൈമാൻ, ആമിന, സിദ്ധീക്ക്, ഹൈദ്രൂസ്, കദീജ.
മരുമക്കൾ: ബീഫാത്തുമ്മ, സീനത്ത്, സുബൈദ. ഖബറടക്കം ശനിയാഴ്ച രാവിലെ 9ന് കിഴക്കുംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.