പാലക്കാട്: ഡയറ സ്ട്രീറ്റിൽ പരേതനായ മുസ്തഫ ഖാന്റെ മകൻ അമീൻ ഖാൻ (കണ്ണു ബായ്- 76) നിര്യാതനായി. ഭാര്യ: കുൽഷാദ്. മക്കൾ: ഷാഫി, ജബീൻ, പരേതനായ ഷബീർ.