ചെർപ്പുളശേരി: കാറൽമണ്ണ പരീങ്ങൾ അബൂബക്കറിന്റെ ഭാര്യ പാത്തുമ്മ കുട്ടി (82) നിര്യാതയായി. മക്കൾ: സുബൈദ, റംല, റഹ് മത്ത്. മരുമക്കൾ: മുഹമ്മദ് കുട്ടി, അബ്ദു സമദ്.