പട്ടാമ്പി: വിളത്തൂരിലെ ആദ്യ കാല മുസ്ലിം ലീഗ് നേതാവ് പരേതനായ മുഴുവൻകോട്ടിൽ ഖാദർ ഹാജിയുടെ മകൻ അബ്ദുൽ കരീം (60)നിര്യാതനായി.
തിരുവേഗപ്പുറ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലറും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിളത്തൂർ യൂനിറ്റ് വൈസ് പ്രസിഡന്റുമാണ്. കരിങ്ങനാട് സലഫിയ കോളജ് ഭാരവാഹിയാണ്.
ഭാര്യ: സുലൈഖ. മക്കൾ: സ്വാലിഹ്, സഫീല, സഫീദ, മുഹ്സിൻ. മരുമക്കൾ: ഡോ. ഇജാസ്, മിദ്ലാജ്, സുലൈബില.