മാളപള്ളിപ്പുറം: പുത്തനങ്ങാടി പരേതനായ ഖാദറിന്റെ (പി.എ.കെ) ഭാര്യ ഐഷാബി (78)നിര്യാതയായി. മക്കൾ: നാസർ, നസീർ, നവാസ്, നസ് രി, നെസി. മരുമക്കൾ: അഷറഫ്, സിദ്ദീഖ്, ഫസീല, സുബി, നിഷ.