വാടാനപ്പള്ളി: തൃത്തല്ലൂർ വെസ്റ്റ് കടപ്പുറം സ്കൂളിന് സമീപം താമസിക്കുന്ന വൈക്കാട്ടിൽ കരുണാകരൻ മാസ്റ്ററുടെ മകൻ രാമചന്ദ്രൻ (വൈദ്യർ -67) നിര്യാതനായി.
ഭാര്യ: സുനന്ദ (മുൻ അധ്യാപിക, മദാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗണേശമംഗലം). മക്കൾ: ഡോ. ജ്യോതിസ്, ഡോ: തേജസ് (യു.കെ). മരുമക്കൾ: കരോളിൻ, ദീപക്. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.